മുണ്ടോട്ട് ഇല്ലത്ത് MP ശങ്കരൻ മൂസത് വിഷ്ണുപാദം പൂകി

മുണ്ടോട്ട് ഇല്ലത്ത്ശ്രീ. MP ശങ്കരൻ മൂസത്(77 വയസ്സ്) 29-6-2026 തിങ്കളാഴ്ച വിഷ്ണുപാദം പൂകി. ഭാര്യ എറണാകുളം കിഴക്കില്ലത്തെ ലത (പരേത). മക്കൾ –മഹേഷ് ശർമ്മ,മിഥേഷ് ശർമ്മ (പരേതൻ),മനീഷ് ശർമ്മ മരുമക്കൾ –ജ്യോതി (കോളശേരി ഇല്ലം),മഞ്ജിമ,പാർവതി (ചിറ്റേടത്തില്ലം). സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മലബാറിലെ മൂസത് വെൽഫെയർ അസോസിയേഷൻ്റെ ഭാരവാഹിയായി സമുദായത്തിൻ്റെ വിവിധ ഉന്നമന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ബാങ്കിൽ നിന്ന് വിരമിച്ച ശേഷം ശിവദ്വിജസേവാസമിതിയുടെ എറണാകുളം മേഖലയുടെയും സെൻട്രൽ കമ്മറ്റിയുടെയും വിവിധ സ്ഥാനങ്ങൾ വഹിച്ച് സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും […]

ശ്രീമദ് ഭാഗവതം – പ്രഥമസ്കന്ധം: രണ്ടാം അധ്യായം

സൂതൻ മുനിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു ഭാഗവതധർമ്മത്തിന്റെ ഹൃദയസ്പന്ദനം “നഷ്ടപ്രായേഷ്വഭദ്രേഷു നിത്യം ഭാഗവതസേവയാഭഗവത്യുത്തമശ്ലോകേ ഭക്തിർഭവതി നൈഷ്ഠികീ” ശ്രീമദ് ഭാഗവതത്തിന്റെ പ്രഥമസ്കന്ധത്തിലെ രണ്ടാം അധ്യായം ഭാഗവതപുരാണത്തിന്റെ ഹൃദയമായി വിശേഷിപ്പിക്കപ്പെടുന്നു. ഒന്നാം അധ്യായത്തിൽ ശൗനകാദി മഹർഷിമാർ സൂതമഹർഷിയോട് മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം, കലിയുഗത്തിലെ ധർമ്മം, ശ്രീകൃഷ്ണന്റെ അവതാരരഹസ്യം തുടങ്ങിയ മഹത്തായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടാം അധ്യായത്തിൽ ആ ചോദ്യങ്ങൾക്ക് സൂതൻ നൽകുന്ന മറുപടികളാണ് ഉൾക്കൊള്ളുന്നത്. ഭാഗവതത്തിന്റെ സമഗ്ര സന്ദേശം ഈ ഒരു അധ്യായത്തിൽ തന്നെ സംക്ഷിപ്തമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിരവധി ആചാര്യന്മാർ […]

ശ്രീമദ് ഭാഗവതം – പ്രഥമസ്കന്ധം : ഉപക്രമം – സൂതശൗനകസംവാദം

കലിയുഗത്തിലെ മനുഷ്യരാശിക്കുള്ള അമൃതസന്ദേശം “ഓം നമോ ഭഗവതേ വാസുദേവായ” ശ്രീമദ് ഭാഗവത മഹാപുരാണം ആരംഭിക്കുന്നത് ഒരു കഥയോടല്ല, മറിച്ച് ഒരു അന്വേഷണത്തോടെയാണ്. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണ്? കലിയുഗത്തിൽ മനുഷ്യനെ രക്ഷിക്കുന്ന ധർമ്മം ഏതാണ്? ജനനമരണചക്രത്തിൽ നിന്ന് മോചനം നേടാനുള്ള മാർഗം എന്താണ്? ഈ മഹത്തായ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള മഹർഷിമാരുടെ അന്വേഷണമാണ് ഭാഗവതത്തിന്റെ ആദ്യ അധ്യായമായ ഉപക്രമം അഥവാ സൂതശൗനകസംവാദം. ഭാഗവതത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഈ ഭാഗം, ഗ്രന്ഥത്തിന്റെ മുഴുവൻ സന്ദേശവും ഉൾക്കൊള്ളുന്ന ആത്മീയ ആമുഖമാണ്. […]

ഭാഗവത മഹാത്മ്യം; കലിയുഗത്തിലെ കല്പവൃക്ഷം

Bhagavatha Mahatmyam

“നിഗമകല്പതരോര്ഗലിതം ഫലംശുകമുഖാദമൃതദ്രവസംയുതം” വേദരൂപമായ കല്പവൃക്ഷത്തിൽനിന്ന് പഴുത്തുവീണ അമൃതഫലമാണ് ശ്രീമദ് ഭാഗവതം. വേദവ്യാസ മഹർഷിയുടെ ആത്മാനുഭവത്തിൽനിന്ന് ഉദിച്ചുവന്ന ഈ മഹാഗ്രന്ഥം ഭക്തിയുടെ പരമപ്രകാശമായി ഭാരതത്തിന്റെ ആത്മീയചരിത്രത്തിൽ ഇന്നും ജ്വലിച്ചുനിൽക്കുന്നു.എന്നാൽ ഭാഗവതത്തിന്റെ കഥകളും ഉപദേശങ്ങളും മാത്രമല്ല, അതിന്റെ അതുല്യമായ മഹിമയും ലോകക്ഷേമപരമായ സന്ദേശവും വിശദീകരിക്കുന്ന ഒരു വിശിഷ്ടഭാഗമുണ്ട്. അതാണ് ഭാഗവത മഹാത്മ്യം.കലിയുഗത്തിൽ മനുഷ്യൻ എങ്ങനെ ആത്മീയമായി രക്ഷപ്രാപിക്കും? ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നീ ദിവ്യസമ്പത്തുകൾ എങ്ങനെ വീണ്ടെടുക്കും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാഗവത മഹാത്മ്യം നൽകുന്നു. നാരദന്റെ വ്യഥ ഒരിക്കൽ […]

കവിപുരമഹാത്മ്യം

തിരുവാതിരകളിപ്പാട്ട് 1 രാജസുതെ… മട്ട് ചാരുമതെ! ഗജവദനാ! വിഘ്‌നമെല്ലാം തീര്‍ത്തുവേഗംവാണീടുകെന്‍നാവില്‍… വാണീടുകെന്‍നാവില്‍.. ചാരുമതെ…അപ്പവും നല്ല വത്സനും തിന്നു തൃപ്തനായോടിവാകാരുണ്യരാശേ… കാരുണ്യരാശേ… ചാമരുമതെ…നിന്നുടെ പാദപങ്കജമല്ലോ എല്ലാര്‍ക്കുമശ്രയംആനന്ദമൂര്‍ത്തേ.. ആനന്ദമൂര്‍ത്തേ… ചാരുമതെ…കണ്ണിണയെന്നിലൊന്നുനീചേര്‍ത്താല്‍ വന്നീടും മംഗളംതുംഗാനുഭാവാ… തുംഗാനുഭാവാ… ചാരുമതേ… 2 പണ്ടു ദശരഥന്‍… മട്ട് വാണീഭഗവതി തന്നുടെപാവനപാണിപയോരുഹംതന്നില്‍ നിത്യംവാണീടുമോമനത്തത്തെ! സഭയിതുകാണികളാല്‍ പരിപൂര്‍ണയല്ലേതങ്കവളകളും കങ്കണജാലവും തന്‍കരപങ്കജത്തിങ്കലിട്ട്തങ്കക്കസവുള്ള സില്‍ക്കുമുടുത്തിതമങ്കമാര്‍ വന്നുനിന്നീടുന്നുവല്ലകഥയൊന്നുവാല്‍കനീ കേള്‍ക്കുമ്പോളെല്ലാര്‍ക്കുമാനന്ദം തോന്നീടേണംവല്ലവന്‍വെച്ചാലും ശാരികെനല്ലവന്‍ തെല്ലുവിളമ്പണമെന്നതില്ലഇത്തരം രംഗഭൂവാസികളൊതിയ ചിത്തരസപ്രഭവാക്കുകേട്ടുതത്തക്കിടാവതുതത്തിക്കളിച്ചുകൊണ്ടുത്തമസല്‍ക്കഥയൊന്നുചൊന്നു. 3 മാതവര്‍കല… മട്ട് രാഘവനവിലപതി പണ്ട് രാവണനം പോരതിങ്കല്‍കൊന്നൊരുശേഷംപാവകനുടെനടുവില്‍ ചാടി പാവനാംഗിയായ ഭൂമിപുത്രിയുമായിജാനകിയുടെ കദനം തീര്‍ത്ത […]

ശ്രീ ഗണേശ സഹസ്രനാമ സ്‌തോത്രം

ഓം ശ്രീ ഗണേശായ നമഃ ധ്യാനം ധ്യായേന്നിത്യം ഗണേശം പരമഗുണയുതം ധ്യാനസംസ്ഥം ത്രിനേത്രംഏകം ദേവം ത്വനേകം പരമസുഖയുതം ദേവ ദേവം പ്രസന്നംശുണ്ഡാദണ്ഡാഢ്യ ഗണ്ഡോദ്ഗളിതമദജലോല്ലോലമത്താലിമാലംശ്രീമന്തം വിഘ്‌നരാജം സകലസുഖകരം ശ്രീഗണേശം നമാമി ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭംലംബോദാരം വിശാലാക്ഷം വന്ദേഹം ഗണനായകംസര്‍വ്വവിഘ്‌നഹരം ദേവം സര്‍വ്വവിഘ്‌നവിവര്‍ജ്ജിതംസര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകംശ്രീ മഹാഗണപതിഃ പ്രസന്നോ ഭവതു. ശ്രീവ്യാസോവാച: കഥം നാമ്‌നാം സഹസ്രം സ്വം ഗണേശ ഉപദിഷ്ടവാന്‍ശിവായൈതന്മമാചക്ഷ്വ ലോകാനുഗ്രഹതത്പര. 1 ബ്രഹ്‌മോവാച: ദേവഃ ഏവം പുരാരാതിഃ പുരത്രയജയോദ്യമേഅനര്‍ച്ചനാത് ഗണേശസ്യ ജാതോ വിഘ്‌നാകുലഃ കില.2 മനസാ സ വിനിര്‍ധായ […]

ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രം

ന്യാസം അസ്യ ശ്രീ ലളിതാ സഹസ്രനാമ സ്തോത്രമഹാമന്ത്രസ്യ വശിന്യാദി വാഗ് ദേവത ഋഷയഃഅനുഷ്ടുപ്‌ഛന്ദഃശ്രീ ലളിതാ പരമേശ്വരി ദേവതാശ്രീ മദ്വാഗ്ഭവകൂടേതി ബീജംമദ്ധ്യകൂടേതി ശക്തിഃ ശക്തികൂടേതി കീലകംമൂല പ്രകൃതിരിതിദ്ധൃാനം,ശ്രീ ലളിതാ മഹാ ത്രിപുര സുന്ദരീ പ്രസാദ സിദ്ധിദ്വാരാസകലചിന്തിത ഫലാവാപ്തൃ൪ത്ഥേ ജപേ വിനിയോഗഃ ധ്യാനം സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്ഫുരത്-താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാംപാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം രക്തോല്‍പലം ബിഭ്രതിംസൌമ്യാം രത്‌നഘടസ്ഥരക്തചരണാംധ്യയേത്പരാമംബികാം1 ധ്യായേത് പത്മാസനസ്ഥാം വികസിതവദനാംപത്മപത്രായതാക്ഷീംഹേമാഭാം പീതവസ്ത്രാം കരകലിതലസത്ഹേമപത്മാം വരാംഗീംസര്‍വ്വാലങ്കാരയുക്താം സതതമഭയദാംഭക്തനമ്രാം ഭവാനീംശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാംസര്‍വ്വസമ്പത്പ്രദാത്രീം2 സകുങ്കുമവിലേപനാമളികചുംബികസ്തൂരികാംസമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാംഅശേഷജനമോഹിനീം അരുണമാല്യഭൂഷോജ്ജ്വലാംജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം3 അരുണാം കരുണാതരംഗിതാക്ഷീംധൃതപാശാങ്കുശപുഷ്പബാണചാപാംഅണിമാദിഭിരാവൃതാം മയൂഖൈ-രഹമിത്യേവ വിഭാവയേ […]

ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജംപ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ1 യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷാദ്യാഃ പരശ്ശതംവിഘ്‌നം നിഘ്‌നന്തി സതതം വിഷ്വക്‌സേനം തമാശ്രയേ2 വ്യാസം വസിഷ്ഠനപ്താരം ശക്തേഃപൌത്രമകല്‍മഷംപരാശരാത്മജം വന്ദേ ശുകതാതം തപോനിധിം.3 വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേനമോ വൈ ബ്രഹ്‌മനിധയേ വാസിഷ്ഠായ നമോനമഃ4 അവികാരായ ശുദ്ധായ നിത്യായ പരമാത്മനേസദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ5 യസ്യസ്മരണമാത്രേണ ജന്മസംസാരബന്ധനാത്വിമുച്യതേ സമസ്തസ്‌മൈ വിഷ്ണവേ പ്രഭവിഷ്ണവേ6 നമസ്സമസ്തഭൂതാനാമാദിഭൂതായ ഭ്രഭൃതേഅനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ7ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ ശ്രീ വൈശമ്പായന ഉവാച-ശ്രുത്വാ ധര്‍മ്മാനശേഷേണ പാവനാനി ച സര്‍വ്വശഃയുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷതേ […]

ശ്രീ ശിവ സഹസ്രനാമ സ്തോത്രം

ന്യാസം അസ്യ ശ്രീ ശിവസഹസ്രനാമസ്തോത്രമാലാമഹാമന്ത്രസ്യശ്രീ ഭഗവാൻ തണ്ഡിഃ ഋഷിഃ, അനുഷ്ടുപ് ഛന്ദഃശ്രീ പരമാത്മാഃ മഹാദേവോ ദേവാതാ. നമഃ ഇതി ബീജംശിവായേതി ശക്തിഃ ചൈതന്യമിതി കീലകംശ്രീ മഹാദേവപ്രസാദസിദ്ധ്യർഥേ വിനിയോഗഃ ധ്യാനം ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്തം തിതം ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം നാഗം പാശം ഘണ്ടാം പ്രളയഹുതവഹനം’ ചാങ്കുശം വാമഭാഗേ നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാർവതീശം നമാമി വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണംവന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിംവന്ദേ സൂര്യശശാങ്കവഹ്നിനയനം, വന്ദേ […]

ബൗധായന ആണ്ടു ബലി ക്രമം

ശ്രാദ്ധത്തിനു വേണ്ടതെല്ലാം ഒരുക്കിയതിനു ശേഷം ശ്രാദ്ധക്കാരനും ബലിയിടുന്ന ആളും തറ്റുടുത്ത് ആചമിക്കുക. പൂണുനൂൽ ഇടത്തിട്ട്, പവിത്രം (വലത് കൈ മോതിരവിരലിൽ) ഇട്ട്, തെക്കോട്ടിരുന്ന്, കിണ്ടിയിലെ ജലത്തിൽ എള്ളും, ചെറൂളയും ചന്ദനവുമിട്ട്, “ഗംഗേച യമുനേചൈവ, ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു: ഗംഗാദ്യ സർവതീർത്ഥാ: സന്നിഹിതാസന്തു” എന്ന മന്ത്രം ജപിച്ചു തീർത്ഥമുണ്ടാക്കി, വടക്കോട്ടിരിക്കുവാൻ പലകയിട്ട്, പലകയിലും മുന്നിലും കുറുമ്പുല്ല് വിരിച്ച്, പ്രണവം (ഓം) ജപിച്ച് ജല, ഗന്ധ, പുഷ്പം അർപ്പിച്ച്, ശ്രാദ്ധക്കാരനെ ഇരുത്തി കാലുകഴുകിക്കുക. […]