കവിപുരമഹാത്മ്യം

തിരുവാതിരകളിപ്പാട്ട് 1 രാജസുതെ… മട്ട് ചാരുമതെ! ഗജവദനാ! വിഘ്നമെല്ലാം തീര്ത്തുവേഗംവാണീടുകെന്നാവില്… വാണീടുകെന്നാവില്.. ചാരുമതെ…അപ്പവും നല്ല വത്സനും തിന്നു തൃപ്തനായോടിവാകാരുണ്യരാശേ… കാരുണ്യരാശേ… ചാമരുമതെ…നിന്നുടെ പാദപങ്കജമല്ലോ എല്ലാര്ക്കുമശ്രയംആനന്ദമൂര്ത്തേ.. ആനന്ദമൂര്‍ത്തേ… ചാരുമതെ…കണ്ണിണയെന്നിലൊന്നുനീചേര്ത്താല് വന്നീടും മംഗളംതുംഗാനുഭാവാ… തുംഗാനുഭാവാ… ചാരുമതേ… 2 പണ്ടു ദശരഥന്… മട്ട് വാണീഭഗവതി തന്നുടെപാവനപാണിപയോരുഹംതന്നില് നിത്യംവാണീടുമോമനത്തത്തെ! സഭയിതുകാണികളാല് പരിപൂര്ണയല്ലേതങ്കവളകളും കങ്കണജാലവും തന്കരപങ്കജത്തിങ്കലിട്ട്തങ്കക്കസവുള്ള സില്ക്കുമുടുത്തിതമങ്കമാര് വന്നുനിന്നീടുന്നുവല്ലകഥയൊന്നുവാല്കനീ കേള്ക്കുമ്പോളെല്ലാര്ക്കുമാനന്ദം തോന്നീടേണംവല്ലവന്വെച്ചാലും ശാരികെനല്ലവന് തെല്ലുവിളമ്പണമെന്നതില്ലഇത്തരം രംഗഭൂവാസികളൊതിയ ചിത്തരസപ്രഭവാക്കുകേട്ടുതത്തക്കിടാവതുതത്തിക്കളിച്ചുകൊണ്ടുത്തമസല്ക്കഥയൊന്നുചൊന്നു. 3 മാതവര്കല… മട്ട് രാഘവനവിലപതി പണ്ട് രാവണനം പോരതിങ്കല്കൊന്നൊരുശേഷംപാവകനുടെനടുവില് ചാടി പാവനാംഗിയായ ഭൂമിപുത്രിയുമായിജാനകിയുടെ കദനം തീര്‍ത്ത […]
ശ്രീ ഗണേശ സഹസ്രനാമ സ്തോത്രം

ഓം ശ്രീ ഗണേശായ നമഃ ധ്യാനം ധ്യായേന്നിത്യം ഗണേശം പരമഗുണയുതം ധ്യാനസംസ്ഥം ത്രിനേത്രംഏകം ദേവം ത്വനേകം പരമസുഖയുതം ദേവ ദേവം പ്രസന്നംശുണ്ഡാദണ്ഡാഢ്യ ഗണ്ഡോദ്ഗളിതമദജലോല്ലോലമത്താലിമാലംശ്രീമന്തം വിഘ്നരാജം സകലസുഖകരം ശ്രീഗണേശം നമാമി ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭംലംബോദാരം വിശാലാക്ഷം വന്ദേഹം ഗണനായകംസര്വ്വവിഘ്നഹരം ദേവം സര്വ്വവിഘ്നവിവര്ജ്ജിതംസര്വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകംശ്രീ മഹാഗണപതിഃ പ്രസന്നോ ഭവതു. ശ്രീവ്യാസോവാച: കഥം നാമ്നാം സഹസ്രം സ്വം ഗണേശ ഉപദിഷ്ടവാന്ശിവായൈതന്മമാചക്ഷ്വ ലോകാനുഗ്രഹതത്പര. 1 ബ്രഹ്മോവാച: ദേവഃ ഏവം പുരാരാതിഃ പുരത്രയജയോദ്യമേഅനര്ച്ചനാത് ഗണേശസ്യ ജാതോ വിഘ്നാകുലഃ കില.2 മനസാ സ വിനിര്ധായ […]
ശ്രീ ലളിതാസഹസ്രനാമ സ്തോത്രം

ന്യാസം അസ്യ ശ്രീ ലളിതാ സഹസ്രനാമ സ്തോത്രമഹാമന്ത്രസ്യ വശിന്യാദി വാഗ് ദേവത ഋഷയഃഅനുഷ്ടുപ്ഛന്ദഃശ്രീ ലളിതാ പരമേശ്വരി ദേവതാശ്രീ മദ്വാഗ്ഭവകൂടേതി ബീജംമദ്ധ്യകൂടേതി ശക്തിഃ ശക്തികൂടേതി കീലകംമൂല പ്രകൃതിരിതിദ്ധൃാനം,ശ്രീ ലളിതാ മഹാ ത്രിപുര സുന്ദരീ പ്രസാദ സിദ്ധിദ്വാരാസകലചിന്തിത ഫലാവാപ്തൃ൪ത്ഥേ ജപേ വിനിയോഗഃ ധ്യാനം സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്ഫുരത്-താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാംപാണിഭ്യാമളിപൂര്ണ്ണരത്നചഷകം രക്തോല്പലം ബിഭ്രതിംസൌമ്യാം രത്നഘടസ്ഥരക്തചരണാംധ്യയേത്പരാമംബികാം1 ധ്യായേത് പത്മാസനസ്ഥാം വികസിതവദനാംപത്മപത്രായതാക്ഷീംഹേമാഭാം പീതവസ്ത്രാം കരകലിതലസത്ഹേമപത്മാം വരാംഗീംസര്വ്വാലങ്കാരയുക്താം സതതമഭയദാംഭക്തനമ്രാം ഭവാനീംശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാംസര്വ്വസമ്പത്പ്രദാത്രീം2 സകുങ്കുമവിലേപനാമളികചുംബികസ്തൂരികാംസമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാംഅശേഷജനമോഹിനീം അരുണമാല്യഭൂഷോജ്ജ്വലാംജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം3 അരുണാം കരുണാതരംഗിതാക്ഷീംധൃതപാശാങ്കുശപുഷ്പബാണചാപാംഅണിമാദിഭിരാവൃതാം മയൂഖൈ-രഹമിത്യേവ വിഭാവയേ […]
ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജംപ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ1 യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷാദ്യാഃ പരശ്ശതംവിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ2 വ്യാസം വസിഷ്ഠനപ്താരം ശക്തേഃപൌത്രമകല്മഷംപരാശരാത്മജം വന്ദേ ശുകതാതം തപോനിധിം.3 വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേനമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോനമഃ4 അവികാരായ ശുദ്ധായ നിത്യായ പരമാത്മനേസദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ5 യസ്യസ്മരണമാത്രേണ ജന്മസംസാരബന്ധനാത്വിമുച്യതേ സമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ6 നമസ്സമസ്തഭൂതാനാമാദിഭൂതായ ഭ്രഭൃതേഅനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ7ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ ശ്രീ വൈശമ്പായന ഉവാച-ശ്രുത്വാ ധര്‍മ്മാനശേഷേണ പാവനാനി ച സര്വ്വശഃയുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷതേ […]
ശ്രീ ശിവ സഹസ്രനാമ സ്തോത്രം

ന്യാസം അസ്യ ശ്രീ ശിവസഹസ്രനാമസ്തോത്രമാലാമഹാമന്ത്രസ്യശ്രീ ഭഗവാൻ തണ്ഡിഃ ഋഷിഃ, അനുഷ്ടുപ് ഛന്ദഃശ്രീ പരമാത്മാഃ മഹാദേവോ ദേവാതാ. നമഃ ഇതി ബീജംശിവായേതി ശക്തിഃ ചൈതന്യമിതി കീലകംശ്രീ മഹാദേവപ്രസാദസിദ്ധ്യർഥേ വിനിയോഗഃ ധ്യാനം ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്തം തിതം ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം നാഗം പാശം ഘണ്ടാം പ്രളയഹുതവഹനം’ ചാങ്കുശം വാമഭാഗേ നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാർവതീശം നമാമി വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണംവന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിംവന്ദേ സൂര്യശശാങ്കവഹ്നിനയനം, വന്ദേ […]
ശ്രീ ദേവീമാഹാത്മ്യം

ദേവീ മാഹാത്മ്യം അർഗളാസ്തോത്രം അസ്യ ശ്രീ അർഗ്ഗളാസ്തോത്രമഹാമന്ത്രസ്യ വിഷ്ണുർഋഷിഃഅനുഷ്ടുപ്ഛന്ദഃ ശ്രീ മഹാലക്ഷ്മീ ദേവതാ ശ്രീജഗദംബാപ്രീതൃർത്ഥേ സപ്തശതീപാഠംഗത്വേന ജപേ വിനിയോഗഃ ഓം നമശ്ചണ്ഡികായൈ മാർക്കണ്ഡേയ ഉവാചഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോഽസ്തു തേ 1 ജയ ത്വം ദേവീ ചാമുണ്ഡേ ജയ ഭൂതാർത്തിഹാരിണിജയ സർവ്വഗതേ ദേവീ കാളരാത്രി നമോഽസ്തു തേ 2 മധുകൈടഭവിദ്രാവി വിധാതൃവരദേ നമഃരൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി. 3 മഹിഷാസുരനിർന്നാശി […]
ശ്രീരാമ സഹസ്രനാമ സ്തോത്രം

ശ്രീരാമായ പരബ്രഹ്മണേ നമഃശ്രീരാമസഹസ്രനാമസ്തോത്രം(പ്രാരംഭഃ) സൂത ഉവാച- സര്വ്വശാസ്ത്രാര്ത്ഥതത്വജ്ഞം വ്യാസം സത്യവതീ സുതംധര്മ്മപുത്രഃ പ്രഹൃഷ്ടാത്മാ പ്രത്യുവാച മുനീശ്വരം.1 യുധിഷ്ഠിര ഉവാച ഭഗവന്‍! യോഗിനാം ശ്രേഷ്ഠ! സര്‍വ്വശാസ്ത്രവിശാരദ!കലൗ യുഗേ നരാണാം ഹി കിം ജപ്യം മുക്തിദായകം.2 ശ്രോതുമിച്ഛാമി തത്വജ്ഞ! ബ്രൂഹി മേ മുനിസത്തമ!സര്വ്വലോകാന് സമുദ്ധര്‍ത്തും ജാഗരൂകോ മഹാനസി.3 ശ്രീവേദവ്യാസ ഉവാച ധര്‍മ്മരാജ! മഹാഭാഗ! ശൃണു വക്ഷ്യാമി തത്വതഃശ്രീരാമേതി പരം ജപ്യം താരകം ബ്രഹ്മസംജ്ഞകം.4 രാമനാമ്നാം സഹസ്രാണി യോ ജപേത് ഭക്തിസംയുതഃതസ്യ മുക്തിശ്ച ഭുക്തിശ്ച ഭവിഷ്യതി ന സംശയതഃ5 സ്തവരാജഃ പുരാ […]