ഫെമിനിച്ചി ഫാത്തിമ

ഫെമിനിച്ചി ഫാത്തിമ വളരെ ഓർഗാനിക്ക് ആണ്. ചിത്രത്തിൽ പലതും subtle ആണ്, ഒപ്പം നാച്ചുറലും ആണ്. ഫോഴ്സ്ഡ് അല്ല, എന്നാൽ ബോധപൂർവ്വം ആണ്. പല വിമർശനങ്ങളും ലൗഡ് അല്ല, പക്ഷെ കുറിക്ക് കൊള്ളുന്നത് ആണ്, valid ഉം ആണ്.ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ ‘forced to’ ആയി ചെയ്ത പലതും ഇങ്ങനെ മുഴച്ചുനിൽക്കുന്നതായി ആണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ട് തന്നെ ഫാത്തിമയുടെ ജീവിതം കുറേകൂടി മനസ്സിനെ തൃപ്തിപ്പെടുത്തി. ഫാത്തിമയിലേക്ക് വരുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണ്. പുറത്തോട്ട് […]