കവിപുരമഹാത്മ്യം

തിരുവാതിരകളിപ്പാട്ട് 1 രാജസുതെ… മട്ട് ചാരുമതെ! ഗജവദനാ! വിഘ്‌നമെല്ലാം തീര്‍ത്തുവേഗംവാണീടുകെന്‍നാവില്‍… വാണീടുകെന്‍നാവില്‍.. ചാരുമതെ…അപ്പവും നല്ല വത്സനും തിന്നു തൃപ്തനായോടിവാകാരുണ്യരാശേ… കാരുണ്യരാശേ… ചാമരുമതെ…നിന്നുടെ പാദപങ്കജമല്ലോ എല്ലാര്‍ക്കുമശ്രയംആനന്ദമൂര്‍ത്തേ.. ആനന്ദമൂര്‍ത്തേ… ചാരുമതെ…കണ്ണിണയെന്നിലൊന്നുനീചേര്‍ത്താല്‍ വന്നീടും മംഗളംതുംഗാനുഭാവാ… തുംഗാനുഭാവാ… ചാരുമതേ… 2 പണ്ടു ദശരഥന്‍… മട്ട് വാണീഭഗവതി തന്നുടെപാവനപാണിപയോരുഹംതന്നില്‍ നിത്യംവാണീടുമോമനത്തത്തെ! സഭയിതുകാണികളാല്‍ പരിപൂര്‍ണയല്ലേതങ്കവളകളും കങ്കണജാലവും തന്‍കരപങ്കജത്തിങ്കലിട്ട്തങ്കക്കസവുള്ള സില്‍ക്കുമുടുത്തിതമങ്കമാര്‍ വന്നുനിന്നീടുന്നുവല്ലകഥയൊന്നുവാല്‍കനീ കേള്‍ക്കുമ്പോളെല്ലാര്‍ക്കുമാനന്ദം തോന്നീടേണംവല്ലവന്‍വെച്ചാലും ശാരികെനല്ലവന്‍ തെല്ലുവിളമ്പണമെന്നതില്ലഇത്തരം രംഗഭൂവാസികളൊതിയ ചിത്തരസപ്രഭവാക്കുകേട്ടുതത്തക്കിടാവതുതത്തിക്കളിച്ചുകൊണ്ടുത്തമസല്‍ക്കഥയൊന്നുചൊന്നു. 3 മാതവര്‍കല… മട്ട് രാഘവനവിലപതി പണ്ട് രാവണനം പോരതിങ്കല്‍കൊന്നൊരുശേഷംപാവകനുടെനടുവില്‍ ചാടി പാവനാംഗിയായ ഭൂമിപുത്രിയുമായിജാനകിയുടെ കദനം തീര്‍ത്ത […]